k sudhkaran

Web Desk 1 year ago
Keralam

മൗലാന അബുല്‍ കലാം അനുസ്മരണ യോഗത്തിന് വിലക്കേര്‍പ്പെടുത്തി കെ സുധാകരന്‍

കെപിസിസി മൈനോരിറ്റി ഡിപ്പാര്‍ട്ട്‌മെന്റായിരുന്നു പരിപാടിയുടെ സംഘാടകര്‍. ഇന്ന് വൈകുന്നേരം 4 മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എ കെ ആന്റണിയെ കൂടാതെ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസി, ഡോ.വി.പി സുഹൈബ് മൗലവി തുടങ്ങിയ നിരവധിയാളുകളെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. പരിപാടിക്ക് വിലക്കേര്‍പ്പെടുത്തിയതിന് വിശദീകരണവുമായി കെ പി സി സി രംഗത്തെത്തിയിട്ടുണ്ട്.

More
More
Web Desk 2 years ago
Keralam

ജീവിതാവസാനം വരെ പാര്‍ട്ടിയെ നയിക്കാമെന്ന് ആരും കരുതരുത്; ഉമ്മന്‍‌ചാണ്ടിക്കും രമേശ്‌ ചെന്നിത്തലക്കും എതിരെ കെ. സുധാകരന്‍

പുതിയ നേതൃത്വം വരുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ നേതാക്കളും അണികളും തയ്യാറാകണം. അധികാരം കയ്യ് മാറാതെ മുന്‍പോട്ട് പോകാമെന്ന് വിചാരിക്കുന്നത് ജനാധിപത്യ പാര്‍ട്ടി ചേര്‍ന്നതല്ല. രമേശ്‌ ചെന്നിത്തലയും ഉമ്മന്‍‌ചാണ്ടിയും അകന്നു നില്‍കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. അവരോട് നേരിട്ട് ഇക്കാര്യം വ്യക്തമാക്കിയതുമാണ്.

More
More

Popular Posts

Web Desk 16 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More